Surprise Me!

തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താൽ | Oneindia Malayalam

2018-09-07 74 Dailymotion

Left parties call for harthal on monday against fuel price hike <br />രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് തിങ്കളാഴ്ച രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. സിപിഎം, സിപിഐ(എം എൽ), എസ് യു സി ഐ( കമ്മ്യൂണിസ്റ്റ്), ആർ എസ് പി തുടങ്ങിയ പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസും തിങ്കളാഴ്ച ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ബന്ദ്. ഇതേ ദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധർണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. <br />#Petrol

Buy Now on CodeCanyon